Reading Day Quiz - Result

HUMSAFAR URDU

വായനാ ദിന
ഉർദു ക്വിസ് ഫലം 🏆

ജൂൺ 19-ന് നടന്ന വായനാ ദിന ഉർദു ക്വിസ് മത്സരത്തിൽ പങ്കെടുത്ത ഏവർക്കും ആശംസകൾ! മത്സരത്തിന്റെ പൂർണ്ണരൂപത്തിലുള്ള ഫലം താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്ത് പരിശോധിക്കാവുന്നതാണ്.

മുഴുവൻ ഫലങ്ങളും കാണുക

Reading Day Quiz - Urdu

HUMSAFAR URDU

വായനാ ദിന
ഉർദു ക്വിസ് 📚

15 ചോദ്യങ്ങൾ ഉണ്ടാകും
ഉർദുവിലാണ് ചോദ്യങ്ങൾ

🏆

വിജയികൾ

മികച്ച സ്കോർ നേടുന്ന ആദ്യ മൂന്ന് സ്ഥാനക്കാരെ പ്രത്യേകം തിരഞ്ഞെടുക്കുന്നു.

📜

സർട്ടിഫിക്കറ്റ്

15-ൽ 10 സ്കോർ നേടുന്ന എല്ലാവർക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

🗓️ ജൂൺ 19
🕗 രാത്രി 8:00 മണി
ക്വിസ് ആരംഭിക്കുക

B Ed Urdu 2026

B.Ed Urdu Admission 2026

B.Ed Urdu അഡ്മിഷൻ 2026

കണ്ണൂർ, കോഴിക്കോട് സർവ്വകലാശാലകളിൽ ബി.എഡ് ഉറുദു കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട് സർവ്വകലാശാല (Calicut University)

കണ്ണൂർ സർവ്വകലാശാല (Kannur University)

  • അവസാന തീയതി: 2026 ജൂൺ 17
  • പഠന കേന്ദ്രം: തലശ്ശേരി ഗവ. ബ്രണ്ണൻ ടീച്ചർ ട്രെയിനിങ് കോളേജ്
  • അഡ്മിഷൻ വെബ്സൈറ്റ്: admission.kannuruniversity.ac.in
ശ്രദ്ധിക്കുക: ഈ പോർട്ടലുകൾ വഴി (CAP) വിദ്യാർത്ഥികൾക്ക് നേരിട്ട് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കോഴ്സിലേക്ക് അപേക്ഷിക്കുന്നതിന് മുൻപായി അതാത് സർവ്വകലാശാലകൾ വെബ്സൈറ്റിൽ നൽകിയിട്ടുള്ള പ്രോസ്പെക്ടസ് (Prospectus) കൃത്യമായി വായിച്ചുനോക്കുക.

D.El.Ed Urdu Admission 2026-28

D.El.Ed Admission 2026-28

📢 ഡി.എൽ.എഡ് (D.El.Ed) അഡ്മിഷൻ 2026-28 🎓

ഉറുദു, അറബിക് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം!

സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ 2026-28 അധ്യയന വർഷത്തേക്കുള്ള ഡി.എൽ.എഡ് (ഉറുദു, അറബി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്.

പ്രധാന വിവരങ്ങൾ:

  • 📚 കോഴ്സുകൾ: D.El.Ed (ഉർദു, അറബിക്)
  • 🏫 സ്ഥാപനങ്ങൾ: ഗവൺമെന്റ് & എയ്ഡഡ്
  • 🗓️ അപേക്ഷിക്കേണ്ട തിയ്യതി: 06.06.2026 മുതൽ 15.06.2026 വരെ
  • 💻 അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ വഴി മാത്രം
  • 💵 അപേക്ഷാ ഫീസ്: ₹10 രൂപ

അധ്യാപകരാകാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വിവരം ഷെയർ ചെയ്യുക ✨

Environment Quiz Result

പരിസ്ഥിതി ക്വിസ് ഫലം

Environment Quiz 2026 - Results

Environment Quiz Results

(റിസൾട്ട് വലുതാക്കി കാണാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക)

🎉 എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🎉

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടത്തിയ ഈ ക്വിസ് മത്സരത്തിൽ വളരെ ആവേശത്തോടെ പങ്കെടുത്ത എല്ലാ പ്രിയ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ! പ്രകൃതിയെക്കുറിച്ചുള്ള നിങ്ങളുടെ അറിവും താല്പര്യവും ഏറെ ശ്രദ്ധേയമാണ്.

കൂടുതൽ മാർക്ക് നേടി വിജയികളായവർക്ക് പ്രത്യേക ആശംസകൾ നേരുന്നു. ഈ ആവേശവും പ്രകൃതിയോടുള്ള സ്നേഹവും ഇനിയും തുടരുക! 🌱